Sunday, February 3, 2013

പിരിഞ്ഞ്.. പിരിഞ്ഞ്

എത്രമാത്രം പിരിഞ്ഞാണ് 
ഒഴുകുന്നത് 
എന്നതിന്റെ 
പാടുകളാണ് 
നീ 
കാണുന്ന
ഈ ഓളങ്ങൾ