എല്ലാ വീടുകളിലുമുണ്ട്
മേശപ്പുറത്തോ
കട്ടിലിന്നടിയിലോ
ഒളിച്ചും പാത്തും
ഇട്ടിട്ടുമുഷിഞ്ഞവയെ
അലക്കിച്ചുളിഞ്ഞവയെ
തേച്ച്
നിവർത്തിക്കിടത്താൻ
നിവർത്തിക്കിടത്താൻ !
മേശപ്പുറത്തോ
കട്ടിലിന്നടിയിലോ
ഒളിച്ചും പാത്തും
ഇട്ടിട്ടുമുഷിഞ്ഞവയെ
അലക്കിച്ചുളിഞ്ഞവയെ
തേച്ച്
നിവർത്തിക്കിടത്താൻ
നിവർത്തിക്കിടത്താൻ !
ഇസ്തിരി പെട്ടി!!!
ReplyDelete