Sunday, February 3, 2013

പിരിഞ്ഞ്.. പിരിഞ്ഞ്

എത്രമാത്രം പിരിഞ്ഞാണ് 
ഒഴുകുന്നത് 
എന്നതിന്റെ 
പാടുകളാണ് 
നീ 
കാണുന്ന
ഈ ഓളങ്ങൾ
 

3 comments:

  1. ശരിയായിരിയ്ക്കും...

    ReplyDelete
  2. അടയാളങ്ങള്‍

    ReplyDelete
  3. മനോഹരമായിരിക്കുന്നു
    ഈ മിനിക്കവിതകൾ
    ഇവിടെ ഇനിയും ചില
    കാര്യങ്ങൾ ചേർക്കേണ്ടതുണ്ട്
    ഒരു followers ബട്ടണ്‍
    അങ്ങനെ പലതും
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete