Monday, January 23, 2012

മറവി

നക്ഷത്രങ്ങളെ കുത്തിവരച്ച്
മേഘങ്ങളില്‍ മറന്നുവെച്ചവളേ
തിരിച്ചുതരൂ എന്റെ ചായപ്പെന്‍സില്‍ !

3 comments:

  1. തന്നാലെന്തു തരും നീ
    താങ്ക്സ്‌ അല്ലാതെന്തുണ്ട്‌

    ReplyDelete
  2. നല്ല ഭംഗിയുള്ള വരികള്‍

    ReplyDelete